EMAIL: amalaiti@gmail.com
AMALA INSTITUTE OF ENGINEERING AND TECHNOLOGY
PH:9895232201
0487 2351000
0487 2335716
MIS CODE: PR32000407
കൂടുതൽ അറിയാം
25 വർഷമായി തൃശൂരിലെ പ്രഗദ്‌ഭരായ അദ്ധ്യാപകരുടെ മേൽനോട്ടത്തിൽ പ്രവർത്തിച്ചു വരുന്ന ഈ സ്ഥാപനത്തിൽ നിന്ന് വളരെയധികം വിദ്യാർത്ഥികൾ ഇന്ന് കേരള സർക്കാർ സർവീസുകളിലും (KSEB, KSRTC, MILMA, etc… ) ഗൾഫ് മേഖലകളിലും, അർദ്ധസർക്കാർ സ്ഥാപനങ്ങളിലും ടൊയോട്ട, ചെവർലെറ്റ്, ഹോണ്ട, etc…… അംഗീകരിച്ച വർക്ക്ഷോപ്പിലും ജോലി ചെയ്തു ഉയർന്ന വരുമാനം നേടിക്കൊണ്ടിരിക്കുന്നു. സ്വയംപര്യാപ്തത നേടാൻ ഞങ്ങൾ നിങ്ങളെ പ്രാപ്തരാക്കുന്നു.നിങ്ങൾക്ക് അമല ITI ലേക്ക് സ്വാഗതം കേന്ദ്രസർക്കാർ തൊഴിൽ മന്ത്രലയത്തിന്റെ കീഴിലുള്ള നാഷണൽ കൌൺസിൽ ഫോർ വൊക്കേഷണൽ ട്രെയിനിങ് NCVT പരിശീലന പദ്ധതിയനുസരിച്ച് DRIVER CUM MECHANIC ട്രേഡുകളിൽ പരിശീലന കാലാവധി വിജയകരമായി പൂർത്തിയാക്കിയവർക്ക് National Trade Test ൽ പങ്കെടുത്തു വിജയിച്ചവർക്ക് NCVT യുടെ സർട്ടിഫിക്കറ്റ് കരസ്ഥമാക്കി യോഗ്യത നേടാവുന്നതാണ്. ITI കോഴ്സുകൾക്ക് 80% ത്തിൽ കുറയാതെ ഹജരോട് കൂടി പരിശീലനം പൂർത്തിയാക്കുന്നവർക്ക് മാത്രം NCVT നടത്തുന്ന അഖിലേന്ത്യ പരീക്ഷക്ക് ഇരിക്കുവാൻ അർഹരാകുന്നതാണ്.
Director
ഡോ. സി.ഡി വർഗീസ്
Retired Professor(ST.Thomas college, Thrissur)
മാനേജർ
മിനി വർഗീസ്
MA.MEd